Latest News :
Home » » സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ സമാപിച്ചു

സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ സമാപിച്ചു

Written By Muhimmath News on Monday, 10 October 2016 | 10:52

ദേളി: ജാമിഅ സഅദിയ്യയില്‍ ജലാലിയ്യ ദിക് ര്‍ ഹല്‍ഖസമാപിച്ചു. ജലാലിയ്യ ദിക്ര്! ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം  നേതൃത്വം നല്‍കി.



എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, സ്വാലിഹ് സഅദി തളിപ്പറമ്പ, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, കെ കെ ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. 




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved