Latest News :
Home » » ഡി വൈ എഫ് ഐ റോഡ് ഉപരോധിച്ചു

ഡി വൈ എഫ് ഐ റോഡ് ഉപരോധിച്ചു

Written By Muhimmath News on Saturday, 1 October 2016 | 10:58

ഉളിയത്തടുക്ക: വിദ്യാനഗര്‍-സീതാംഗോളി റോഡിന്റെ  പണി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ മധൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉളിയത്തടുക്കയില്‍ റോഡ് ഉപരോധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved