Latest News :
Home » » ഒലിവര്‍ ഹാര്‍ട്ടിനും ബെങ്ത് ഹോംസ്‌ട്രോമിനും സാമ്പത്തിക ശാസ്ത്ര നൊബേല്‍

ഒലിവര്‍ ഹാര്‍ട്ടിനും ബെങ്ത് ഹോംസ്‌ട്രോമിനും സാമ്പത്തിക ശാസ്ത്ര നൊബേല്‍

Written By Muhimmath News on Monday, 10 October 2016 | 19:33

സ്‌റ്റോക്‌ഹോം: 2016ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ബ്രിട്ടീഷുകാരനായ ഒലിവര്‍ ഹാര്‍ട്ടിനും ബെങ്ത് ഹോംസ്‌ട്രോമിനും. ബ്രിട്ടീഷുകാരനായ ഒലിവര്‍ നിലവില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറാണ്. ഫിന്‍ലന്‍ഡുകാരനായ ഹോംസ്‌ട്രോം മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനാണ്.

സര്‍ക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാര്‍ പ്രതിപാദിക്കുന്ന കരാര്‍ സിദ്ധാന്തത്തെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved