Latest News :
Home » , » എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു

Written By Muhimmath News on Tuesday, 11 October 2016 | 19:24

ബദിയടുക്ക: എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതനായിരുന്ന ബാറടുക്കയിലെ മുഹമ്മദ് ഹാഷിം (22)അന്തരിച്ചു. ജന്മനാ അസുഖ ബാധിതനായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ മൂലം ഏതാനും ദിവസങ്ങളായി കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇബ്‌റാഹിം-ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് ഹാഷിര്‍, മുഹമ്മദ് ജാബിര്‍, ഫാത്തിമത്ത് നുസൈബ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved