Latest News :
Home » , » എര്‍മു ബംബ്രാണ നിര്യാതനായി

എര്‍മു ബംബ്രാണ നിര്യാതനായി

Written By Muhimmath News on Tuesday, 18 October 2016 | 19:08

കുമ്പള; ബംബ്രാണയിലെ എര്‍മു (50) നിര്യാതനായി. ഭാര്യ: സുഹ് റ. മക്കള്‍: ജുനൈദ്, അറഫാത്ത്, ഉമൈബ, റാഹില (മുഹിമ്മാത്ത് വിമണ്‍സ് കോളേജ് വിദ്യാര്‍ത്ഥി). സുന്നീ സ്ഥാപന സംഘടനാ സഹകാരിയായിരുന്ന പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, വിമണ്‍സ് കോളേജ് പ്രിന്‍സിപ്പള്‍ ഇബ്രാഹിം സിദ്ദീഖി, ഇബ്രാഹിം ഖലീല്‍ ഹിമമി സഖാഫി, അബ്ദുല്‍ ലത്വീഫ് സിദ്ദീഖി മലപ്പുറം, അന്‍സാര്‍ ഹിമമി ആന്ത്രോത്ത് എന്നിവര്‍ അനുശോചിച്ചു.




























































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved