Latest News :
Home » » ഫലാഹ് നഗര്‍ ദിക് ര്‍ ദുആ മജ്‌ലിസ് നവംബര്‍ 2ന്: ബായാര്‍ തങ്ങള്‍ സംബന്ധിക്കും

ഫലാഹ് നഗര്‍ ദിക് ര്‍ ദുആ മജ്‌ലിസ് നവംബര്‍ 2ന്: ബായാര്‍ തങ്ങള്‍ സംബന്ധിക്കും

Written By Muhimmath News on Monday, 17 October 2016 | 17:37

പടന്നക്കാട്: ഒഴിഞ്ഞവളപ്പ് ഫലാഹ് നഗര്‍ മുസ് ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ മാസംതോറും നടത്തിവരുന്ന ഫലാഹ് ദിക് ര്‍ ദുആ മജ്‌ലിസ് നവംബര്‍ രണ്ടിനു രാത്രി എട്ടുമണിക്ക് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കും. ചടങ്ങില്‍ സയ്യിദ് മുഹ് സിന്‍ സൈതലവിക്കോയ തങ്ങള്‍ അല്‍ബുഖാരി കുഞ്ഞിലം, മഞ്ഞനാടി അബ്ബാസ് മുസ് ലിയാര്‍, ടി സി മുഹമ്മദ്കുഞ്ഞി ഹാജി, തളങ്കര ഇബ്‌റാഹിം ഹാജി, അബ്ദുര്‍റഹ്മാന്‍ അശ്‌റഫി ഇച്ചിലങ്കോട്, അശ്‌റഫ് ജൗഹരി എരുമാട്, അബ്ദുല്ല സഖാഫി മഞ്ചേരി, ഡോ. അബ്ദുല്ലക്കുഞ്ഞി കാഞ്ഞങ്ങാട്, പാറപ്പള്ളി അബ്ദുല്‍ ഖാദര്‍ ഹാജി, അബൂബക്കര്‍ സിദ്ദീഖ് സഖാഫി, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, മടിക്കൈ അബ്ദുല്ല ഹാജി, ഇ കെ കെ പടന്നക്കാട്, കെ എസ് മുഹമ്മദ് കുഞ്ഞിഹാജി, എന്‍ പി അബ്ദുര്‍റഹ്മാന്‍ ഹാജി, സുലൈമാന്‍ മുസ് ലിയാര്‍ ക്ലായിക്കോട്, ഇസ്മാഈല്‍ മൗലവി, റാശിദ് സഅദി, ഹുസൈന്‍ സഖാഫി, സിദ്ദീഖ് സഖാഫി, മുസ്തഫ ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved