Latest News :
Home » , » ചിത്താരി കക്കൂത്തില്‍ ഫാത്തിമ നിര്യാതയായി

ചിത്താരി കക്കൂത്തില്‍ ഫാത്തിമ നിര്യാതയായി

Written By Muhimmath News on Sunday, 16 October 2016 | 12:39

കാഞ്ഞങ്ങാട്: സെന്റര്‍ ചിത്താരിയിലെ പരേതനായ കക്കൂത്തില്‍ മൂസയുടെ ഭാര്യ കക്കൂത്തില്‍ ഫാത്തിമ (73)നിര്യാതയായി. പരേതനായ വടക്കന്‍ മുഹമ്മദ് ഹാജിയുടെയും കുഞ്ഞാമിനയുടെയും മകളാണ്. കക്കൂത്തില്‍ മുഹമ്മദ് കുഞ്ഞി (കുവൈറ്റ് ), കക്കൂത്തില്‍ മുജീബ് (അജ്മാന്‍), കക്കൂത്തില്‍ ഫൈസല്‍ (ഷാര്‍ജ), കൊളവയല്‍ ആമിന, പൂച്ചക്കാട് മറിയ എന്നിവര്‍ മക്കളും പൂച്ചക്കാട് കുഞ്ഞബ്ദുല്ല, പരേതനായ കൊളവയല്‍ മുഹമ്മദ് എന്നിവര്‍ മരുമക്കളുമാണ്. സഹോദരങ്ങള്‍: സി.എച്ച്.അബ്ദുല്ല, പരേതരായ സി.എച്ച്.അബ്ദുല്‍ഖാദര്‍, സി.എച്ച്.മൊയ്തു, സി.എച്ച്.അബൂബക്കര്‍. മയ്യിത്ത് സെന്റര്‍ ചിത്താരി ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved