Latest News :
Home » , » ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്നു; ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്നു; ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

Written By Muhimmath News on Tuesday, 18 October 2016 | 21:22

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറിക്കു കത്തുനല്‍കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയുന്നത്. കത്ത് ഉടന്‍ മുഖ്യമന്ത്രിക്കു കൈമാറുമെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം കത്ത് കൈമാറിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved