Latest News :
Home » » സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ഹല്‍ഖ ഞായറാഴ്ച

സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ഹല്‍ഖ ഞായറാഴ്ച

Written By Muhimmath News on Saturday, 8 October 2016 | 21:34

ദേളി: ജാമിഅ സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച വൈകിട്ട് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകിട്ട് 6.30ന് എം എ ഉസ്താദ് മഖ്ബറ സിയാറത്ത്. തുടര്‍ന്ന് നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, സ്വാലിഹ് സഅദി തളിപ്പറമ്പ, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് നേതൃത്വം നല്‍കും.

സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, കെ കെ ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved