Latest News :
Home » , » ദാറുല്‍ ഇഹ്‌സാനില്‍ ജല്‍സത്തുല്‍ ബദ്‌രിയ്യ ഇന്ന്

ദാറുല്‍ ഇഹ്‌സാനില്‍ ജല്‍സത്തുല്‍ ബദ്‌രിയ്യ ഇന്ന്

Written By Muhimmath News on Friday, 14 October 2016 | 10:09

ബദിയഡുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്‌സാന്‍ എജ്യുക്കേഷന്‍ സെന്ററില്‍ നടത്തിവരുന്ന മാസാന്ത ജല്‍സത്തുല്‍ ബദ്‌രിയ്യ ഇന്ന് വൈകിട്ട് ഏഴിന് ഹസനാബാദില്‍ നടക്കും. 

സയ്യിദ് യു പി എസ് അലവിക്കോയ തങ്ങള്‍ അല്‍ ജിഫ്‌രിയുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സഖാഫി പാത്തൂര്‍ ഉത്‌ബോധനം നടത്തും. ജല്‍സത്തുല്‍ ബദ്‌രിയ്യ ആത്മീയ മജ്‌ലിസിന് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved