Latest News :
Home » , , » കാറില്‍ ലോറിയിടിച്ച് അമ്മയും മകനും മരിച്ചു

കാറില്‍ ലോറിയിടിച്ച് അമ്മയും മകനും മരിച്ചു

Written By Muhimmath News on Thursday, 6 October 2016 | 11:13

മംഗളൂരു: കാര്‍ക്കള ലാമിന ക്രോസില്‍ കാറില്‍ ലോറിയിടിച്ച് കാര്‍ യാത്രികരായ യുവതിയും മകനും മരിച്ചു. കാര്‍ക്കള ഗ്ലോറിയസ് ഓയില്‍ മില്‍ ഉടമ വാള്‍ട്ടര്‍ ഡിസൂസയുടെ ഭാര്യ ഷാലെറ്റ് (40), മകന്‍ വിന്‍സണ്‍ (20) എന്നിവരാണ് മരിച്ചത്. 

വിന്‍സനാണ് കാര്‍ ഓടിച്ചിരുന്നത്. അപകടം വരുത്തിയ ലോറിഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. കാര്‍ക്കള റൂറല്‍ പോലീസ് കേസെടുത്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved