Latest News :
Home » » പ്രകടനത്തിനി ടെ അക്രമം; ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 100 പേര്‍ക്കെതിരേ കേസ്

പ്രകടനത്തിനി ടെ അക്രമം; ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 100 പേര്‍ക്കെതിരേ കേസ്

Written By Muhimmath News on Friday, 14 October 2016 | 11:32

കാസര്‍കോട്: ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി നടത്തിയ പ്രകടനത്തിനിടെ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ നൂറുപേര്‍ക്കെതിരെ കാസര്‍കോട് പോലിസ് കേസെടുത്തു. 




ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റിയംഗം രവീശ തന്ത്രി കുണ്ടാര്‍ തുടങ്ങി കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ പ്രകടനം നടത്തുകയും വാഹനങ്ങളെ തടയുകയും ചെയ്തതിനാണ് കേസെടുത്തത്.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved