Latest News :
Home » » വാട്ട്‌സാപ്പിലൂടെ വധഭീഷണി; നാഷണല്‍ ലീഗ് നേതാവ് പരാതി നല്‍കി

വാട്ട്‌സാപ്പിലൂടെ വധഭീഷണി; നാഷണല്‍ ലീഗ് നേതാവ് പരാതി നല്‍കി

Written By Muhimmath News on Saturday, 1 October 2016 | 12:06

കാസര്‍കോട്: സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്ഷേപിക്കുകയും വധഭീഷണി മുഴക്കി പ്രകോപനമുണ്ടാക്കി രാഷ്ട്രീയ സംഘര്‍ഷത്തിനു ശ്രമിക്കുകയും ചെയ്ത യുവാവിനെതിരെ നടപടി ആവശ്യപെട്ട് നാഷണല്‍ ലീഗ് മുന്‍ മണ്ഡലം സെക്രട്ടറി ഹനീഫ് തുരുത്തി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി.

ജിസിസി പൊളിറ്റിക്‌സ് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നു ദിവസങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് ഭാഗത്തുളള ലീഗ് പ്രവര്‍ത്തകനാണു വധഭീഷണി മുഴക്കിയതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ഓഡിയോ സിഡി അടക്കം പോലീസ് ചീഫിന് നല്‍കിയിട്ടുണ്ട് .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved