Latest News :
Home » » കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ തര്‍ബിയ്യ'16 വെള്ളിയാഴ്ച സഅദിയ്യയില്‍

കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ തര്‍ബിയ്യ'16 വെള്ളിയാഴ്ച സഅദിയ്യയില്‍

Written By Muhimmath News on Thursday, 6 October 2016 | 19:31

ചട്ടഞ്ചാല്‍: സംഘടനാ ശാക്തീകരണ ഭാഗമായി നടത്തുന്ന കേരള മുസ് ലിം ജമാഅത്ത് ഉദുമ സോണ്‍ തര്‍ബിയ 2016 വെള്ളിയാഴ്ച (07-10-16) വൈകുന്നേരം 3 മണിക്ക് സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. സോണിലെ എല്ലാ കേരള മുസ് ലിം ജമാഅത്ത് യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍ ഭാരവാഹികളും, എസ്.വൈ.എസ്. എസ്.എസ്.എഫ് സര്‍ക്കില്‍ സോണ്‍ ഭാരവാഹികളും സംബന്ധിക്കണമെന്ന് ഉദുമ സോണ്‍ സെക്രട്ടറി സി.പി.അബ്ദുല്ല ചെരുമ്പ അഭ്യര്‍ത്ഥിച്ചു. കേരള മുസ് ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി ഉല്‍ഘാടനം ചെയ്യും. സയ്യിദ് ജമലുല്ലൈലി തങ്ങള്‍ യു.പി.എസ് അധ്യക്ഷത വഹിക്കും. ജില്ലാ നേതാക്കള്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved