Latest News :
Home » » കൊഴിക്കരയില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ സംഘടിപ്പിച്ചു

കൊഴിക്കരയില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ സംഘടിപ്പിച്ചു

Written By Muhimmath News on Monday, 17 October 2016 | 18:13



കുമരനെല്ലൂര്‍: കേരള മുസ് ലിം ജമാഅത്ത് മഹല്ല് തലങ്ങളില്‍ നടപ്പിലാക്കുന്ന മഹ്‌ളറത്തുല്‍ ബദ് രിയ്യ ആത്മീയ മജ്‌ലിസിന് കൊഴിക്കരയില്‍ തുടക്കമായി. സയ്യിദ് അന്‍വര്‍ സാദാത്ത് തങ്ങള്‍ നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഇ. വി. അബ്ദുറഹ്മാന്‍ പ്രസംഗിച്ചു. എല്ലാ മാസവും വ്യത്യസ്ത കേന്ദ്രങ്ങളില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ നടക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved