Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
പള്ളിക്കര: മഹ് ളറത്തുല്‍  ബദ് രിയയുടെ പൂച്ചക്കാട് യൂണിറ്റ്തല ഉദ്ഘാടനവും പ്രാര്‍ത്ഥന സദസ്സും ഞായറാഴ്ച മഗ് രിബിന് ശേഷം പൂച്ചക്കാട് മദീനത്തുല്‍ ഉലും സുന്നി മദ്രസ്സയില്‍ നടക്കും. മഹ്‌ളറത്തുല്‍ ബദ് രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അമാനി ഒടുങ്ങാക്കാട്, ആബിദ് സഖാഫി മൗവ്വല്‍ നേതൃത്വം നല്‍കും. ഉമ്മര്‍ സഖാഫി മൗവ്വല്‍ ഉല്‍ബോധന പ്രഭാഷണം നടത്തും.

അഷറഫ് കരിപ്പൊടി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, അലി പൂച്ചക്കാട്, ബി.എം.എ മജീദ് മൗവ്വല്‍, കെ.പി.മുഹമ്മദ് പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ മില്ല് പൂച്ചക്കാട്, ബി.കെ.മുഹമ്മദ് ഹാജി പൂച്ചക്കാട്, ബി.കുഞ്ഞഹമ്മദ് ഹാജി, ബി.എ.കുഞ്ഞബ്ദുല്ല ഹാജി, മദര്‍ ഇന്ത്യ കുഞ്ഞഹമ്മദ്, എന്‍. കുഞ്ഞബ്ദുല്ല, ശരീഫ് വടക്കന്‍, അബ്ദുല്‍ മജിദ് കെ.എം, മുനീര്‍ അബ്ബാസ്, അബ്ദുല്‍ റഹിം, ബദറുദ്ധീന്‍ ടി എം, കെ.ടി കുഞ്ഞഹമ്മദ്, മുഹമ്മദ് നിയാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Leave A Reply