Latest News :
Home » , » സഅദിയ്യ സെന്ററില്‍ മഹ് ളറത്തുല്‍ ബദ് രിയ്യ ഞായറാഴ്ച

സഅദിയ്യ സെന്ററില്‍ മഹ് ളറത്തുല്‍ ബദ് രിയ്യ ഞായറാഴ്ച

Written By Muhimmath News on Saturday, 15 October 2016 | 18:23

വിദ്യാനഗര്‍; മാസാന്തം നടക്കുന്ന മഹ് ളറത്തുല്‍ ബദ് രിയ്യ സ്വലാത്ത് മജ് ലിസ് ഞായറാഴ്ച (16-10-16) വൈകുന്നേരം 7 മണിക്ക് ബി.സി റോഡ് സഅദിയ്യ സെന്റര്‍ മസ്ജിദില്‍ നടക്കും. പ്രമുഖ ആത്മീയ പണ്ഡിതന്‍ അല്‍ഹാഫിള് സയ്യിദ് ഫക്രുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി ഉദ്‌ബോധനം നടത്തും. സയ്യിദ് അലവി തങ്ങള്‍, സയ്യിദ് യു.പി.എസ് തങ്ങള്‍, അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, സയ്യിദ് അബ്ദുല്‍ കരീം നൂറാബാദ്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹുസൈന്‍ സഅദി കെ.സി റോഡ്, മുനീര്‍ അഹമ്മദ് സഅദി നെല്ലിക്കുന്ന്, ഇബ്രാഹിം സഖാഫി വിദ്യാനഗര്‍, മുനീര്‍ ബാഖവി തുരുത്തി, ശാഫി സഖാഫി ഏണിയാടി, ഇസ്മാഈല്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഅദി ബാരിക്കാട്, ഇബ്രാഹിം സഅദി മുഗു, ഹുസൈന്‍ മുട്ടത്തൊടി, സലീം കോപ്പ, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ടിപ്പു മുഹമ്മദ്, സലാം ഐഡിയ, എ.എം മഹ്മൂദ് അട്ക്കത്തില്‍, കുഞ്ഞി വിദ്യാനഗര്‍, ഹനീഫ് പടുപ്പ് തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved