Latest News :
Home » » മഹ്‌ളറത്തുല്‍ ബദ്‌രിയ്യ ഉദ്ഘാടനവും പ്രാര്‍ത്ഥന സദസ്സും വെള്ളിയാഴ്ച

മഹ്‌ളറത്തുല്‍ ബദ്‌രിയ്യ ഉദ്ഘാടനവും പ്രാര്‍ത്ഥന സദസ്സും വെള്ളിയാഴ്ച

Written By Muhimmath News on Tuesday, 18 October 2016 | 21:52

ദേലംപാടി: മഹ്‌ളറത്തുല്‍ ബദ്‌രിയ്യയുടെ ഉദ്ഘാടനവും പ്രാര്‍ത്ഥന സദസ്സും 2016 ഒക്ടോബര്‍ 21 ന് വെള്ളിയാഴ്ച മഗ്‌രിബിന് ശേഷം മയ്യളം സയ്യിദ് യഹിയല്‍ അഹ്ദലിയ്യയില്‍ നടക്കും. സയ്യിദ് അബ്ദുല്ല ഹക്കീം ഹാഷിം തങ്ങള്‍ കണ്ണൂര്‍ നേതൃത്വം നല്‍ക്കും. മുഹ്‌യദ്ദീന്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്യും.

എസ് വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി ഉമര്‍ സഖാഫി, സോണ്‍ സെക്രട്ടറി റഫീഖ് സഖാഫി, കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡന്റ് ഹനീഫ് ഫൈസി, അബ്ബാസ് ഉജംപാടി, കരീം, ഇസ്മായില്‍, ജാഫര്‍ എം എം, ഹസൈനാര്‍ എം എ, മുഹമ്മദ് ഹാജി, അബ്ദുല്ല കുദ്‌റോളി, അബ്ദുല്ല ജി. കെ, മിഖ്ദാദ്, ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved