Latest News :
Home » » കേരളത്തിലെ മാധ്യമ വിലക്കില്‍ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി

കേരളത്തിലെ മാധ്യമ വിലക്കില്‍ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി

Written By Muhimmath News on Wednesday, 5 October 2016 | 21:19

ന്യൂഡല്‍ഹി: കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുന്നതില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണിത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടുമെന്നും രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved