Latest News :
Home » » നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍പള്ളി കമ്മിറ്റി: പൂന അബ്ദുല്‍ റഹ്മാന്‍ ഹാജി പ്രസി., ബി.കെ അബൂബക്കര്‍ ജന.സെക്ര

നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍പള്ളി കമ്മിറ്റി: പൂന അബ്ദുല്‍ റഹ്മാന്‍ ഹാജി പ്രസി., ബി.കെ അബൂബക്കര്‍ ജന.സെക്ര

Written By Muhimmath News on Saturday, 15 October 2016 | 11:50

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍പള്ളി കമ്മിറ്റി പ്രസിഡണ്ടായി പൂന അബ്ദുല്‍റഹ്മാന്‍ ഹാജിയെയും ജനറല്‍ സെക്രട്ടറിയായി ബി.കെ അബ്ദുല്‍ ഖാദറിനെയും ട്രഷററായി ഹനീഫ് നെല്ലിക്കുന്ന് കട്ടപ്പണിയെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: കല്‍ക്കണ്ടി മഹമൂദ്, എ.കെ അബൂബക്കര്‍ ഹാജി (വൈസ് പ്രസി), എന്‍.യു മുഹമ്മദ് കുഞ്ഞി ഹാജി, ലത്തീഫ് കെല്‍ (ജോ. സെക്ര).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved