Latest News :
Home » , » മുണ്ടപ്പള്ളം ഖാദര്‍ നിര്യാതനായി

മുണ്ടപ്പള്ളം ഖാദര്‍ നിര്യാതനായി

Written By Muhimmath News on Friday, 14 October 2016 | 11:24

നെല്ലിക്കട്ട: മുണ്ടപ്പളളം അബ്ദുല്‍ ഖാദര്‍(65) നിര്യാതനായി. ദേഹാസ്വസ്തതയെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ വെച്ചാണ് മരണം. 

എതിര്‍തോട്ടെ സുഹറയാണ് ഭാര്യ.
മക്കള്‍: റഫീഖ്, ഖദീജത്ത് കുബ്‌റ, ഷംന, റാഷിദ്
മരുമക്കള്‍: ഷാഫി കനിയടുക്കം, മുസ്തഫ പട്‌ള.
മയ്യിത്ത് മല്ലം ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved