Latest News :
Home » , » കുമ്പള മാവിനക്കട്ടയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

കുമ്പള മാവിനക്കട്ടയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

Written By Muhimmath News on Tuesday, 4 October 2016 | 12:49

കുമ്പള: മാവിനക്കട്ട പള്ളിക്ക് സമീപത്തെ പി.വി.എസ് അബ്ദുല്‍ഖാദര്‍ എന്ന അക്കച്ച(62) നിര്യാതനായി. ഭാര്യ: സുഹ്‌റ. മക്കള്‍: മിസ്‌രിയ, തസ്‌നി, യാസ്മിന്‍. മരുമക്കള്‍: സക്കറിയ, ഇസ്മയില്‍, അര്‍ഫാസ്. സഹോദരങ്ങള്‍: സക്കീര്‍, ഹാരിസ്, മുസ്തഫ, സാജുദ്ദീന്‍, ഖദീജ, ആയിഷ, താഹിറ, പരേതനായ ഹമീദ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved