പൈവളിഗെ : കേരളം മുസ്ലിം ജമാഅത്ത് സജീവ പ്രവര്‍ത്തകനും സുന്നി സ്ഥാപന സഹകാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പൈവളിഗെ പി.എസ് മുഹമ്മദ് നിര്യാതനായി. 45 വയസായിരുന്നു ചൊവ്വാഴ്ച വൈകിട്ട് നെഞ്ച് വേദനയെ തുടര്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരണം. മുഹമ്മദിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.
പിതാവ് മര്‍ഹൂം ഷെയ്ഖ് അലി, മാതാവ് നഫീസ.
ഭാര്യ: താഹിറ, മക്കള്‍: സ്വാദിഖ് അലി(സഅദിയ വിദ്യാര്‍ത്ഥി ) തൗഫീഖ്, തസ്മിയ.
ഭാര്യ: താഹിറ, മക്കള്‍: സ്വാദിഖ് അലി(സഅദിയ വിദ്യാര്‍ത്ഥി ) തൗഫീഖ്, തസ്മിയ.
ഖബറടക്കം ബുധനാഴ്ച രാവിലെ 11 ന്ന പൈവളിഗെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മുഹമ്മദിന്റെ മരണത്തില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എസ.്വൈ.എസ് ജില്ലാ പ്രസിഡണ്ട് ആറ്റക്കോയ തങ്ങള്‍, ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് ബായാര്‍ തങ്ങള്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ അനുശോചനം അറിച്ചു

എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുള്‍റഹ്മാന്‍ സഖാഫി , പള്ളിക്കര ഖാസി അബ്ദുല്ഖദ്ര് മുസ്ലിയാര്, എസ്.വൈ.എസ് നേതാക്കളായ സിദ്ദിഖ് സഖാഫി,സിദ്ദിഖ് ലത്തീഫി, മുസ്തഫ, റസാഖ് മദനി, തുടങ്ങിയര്‍ പരേതന്റെ വീട്ടില്‍ എത്തി അനുശോചനം അറിയിച്ചു.
Post a Comment