Latest News :
Home » , » ബീഫാത്തിമ നാരമ്പാടി നിര്യാതയായി

ബീഫാത്തിമ നാരമ്പാടി നിര്യാതയായി

Written By Muhimmath News on Monday, 3 October 2016 | 10:26

ബദിയഡുക്ക: നാരമ്പാടിയിലെ മൊയ്തീന്‍കുഞ്ഞി ഹാജിയുടെ ഭാര്യ ബീഫാത്തിമ (68) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുഞ്ഞി മദനി (ബദിയഡുക്ക സര്‍ക്കിള്‍ മുസ്ലിംജമാഅത്ത് പ്രസിഡന്റ്), അബ്ദുല്ല, അബ്ദുര്‍റഹ്മാന്‍, മറിയമ്മ, നഫീസ, ആഇശ, സൈനബ, സുഹ്‌റ, റുഖിയ. 

നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍സഖാഫി, അബ്ദുല്‍ഖാദിര്‍ സഅദി ചുള്ളിക്കാനം എന്നിവര്‍ അനുശോചിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved