Latest News :
Home » , » പാറക്കട്ട അബ്ദുല്ല നിര്യാതനായി

പാറക്കട്ട അബ്ദുല്ല നിര്യാതനായി

Written By Muhimmath News on Saturday, 15 October 2016 | 11:17

ബെളിഞ്ച: പാറക്കട്ടയിലെ അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കള്‍: മുഹമ്മദ്, അബൂബക്കര്‍, ഇബ്‌റാഹിം, ഖദീജ, ആഇശ, അവ്വമ്മ, റുഖിയ. 

പെര്‍ഡാല സയ്യിദ് അബ്ദുല്ലത്തീഫ് അഹ്‌സനി ബാ അലവി, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, ഹസ്സന്‍ ഹിമമി സഖാഫി, ഹുസൈന്‍ ഹിമമി സഖാഫി തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അനുശോചിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved