Latest News :
Home » , » ഹുസൈന്‍കുട്ടി മണ്ണംകുഴി നിര്യാതനായി

ഹുസൈന്‍കുട്ടി മണ്ണംകുഴി നിര്യാതനായി

Written By Muhimmath News on Tuesday, 4 October 2016 | 11:32

ബന്തിയോട്: മണ്ണംകുഴിയിലെ ഹുസൈന്‍കുട്ടി (76) നിര്യാതനായി. ഭാര്യ:  ബീഫാത്വിമ. മക്കള്‍: മുഹമ്മദ് അശ്‌റഫ്, ലുഖ്മാനുല്‍ ഹക്കീം,  അബ്ദുല്‍ അസീസ്, ആഇശ, ത്വാഹിറ, ഹഫ്‌സ, മിസ്‌രിയ. മയ്യത്ത് ബന്തിയോട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 

മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, ഹസന്‍ ഹിമമി സഖാഫി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved