Latest News :
Home » , » എന്‍ കെ എം ബെളിഞ്ചയുടെ മാതാവ് നിര്യാതയായി

എന്‍ കെ എം ബെളിഞ്ചയുടെ മാതാവ് നിര്യാതയായി

Written By Muhimmath News on Monday, 3 October 2016 | 09:55

ബെളിഞ്ച: ഹാഫിള് എന്‍ കെ എം ബെളിഞ്ചയുടെ മാതാവ് ആസ്യുമ്മ(60) നിര്യാതയായി.

അബ്ദുല്‍ഖാദറാണ് ഭര്‍ത്താവ്. മറ്റു മക്കള്‍:അബ്ദുല്‍ ഹമീദ്, അബ്ദുള്ള, മുഹമ്മദ് അമാനി, അബൂബക്കര്‍, അബ്ബാസ്,ആയിഷ, ഫാത്തിമ, ഖദീജ
മരുക്കള്‍: അബ്ദുറഹിമാന്‍, ഖാലിദ്, അഷ്‌റഫ്, മൈമൂന, ആയിഷ, ശംസാദ്, സുഹ്‌റ, അസ്മ. 

ബെളിഞ്ചം ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറാ, പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, അഷ്‌റഫ് തങ്ങള്‍ ആദൂര്‍, മദനി തങ്ങള്‍ മൊഗ്രാല്‍, ബി എസ് അബ്ദുല്ല ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, തുടങ്ങിയവര്‍ അനുശോചിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved