Latest News :
Home » , , » പെരിയടുക്ക ബദ്‌രിയ്യ മജ്‌ലിസ് വെള്ളിയാഴ്ച

പെരിയടുക്ക ബദ്‌രിയ്യ മജ്‌ലിസ് വെള്ളിയാഴ്ച

Written By Muhimmath News on Friday, 14 October 2016 | 10:05

പെരിയടുക്ക: പെരിയടുക്കയില്‍ മാസാന്ത ബദ്‌രിയ്യ മജ്‌ലിസ് ആത്മീയ സംഗമം വെള്ളിയാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കും .

പ്രമുഖ പ്രഭാഷകനും മര്‍കസ് മുദര്‍രിസുമായ അബദുല്ല സഖാഫി പ്രഭാഷണം നടത്തും ബദ്രിയ്യ മ ജ് ലിസിനും കൂട്ട് പ്രാര്‍ത്ഥനയ്ക്കും സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്യം നല്‍കും.

സയ്യിദ് മുഹമ്മദ് അല്‍ ഹദ്ദാദ് തങ്ങള്‍ ,ഉസ്മാന്‍ മുസ് ലിയാര്‍ മൊഗര്‍, സഈദ് സഅദി കോട്ടക്കുന്ന് ,മുഹമ്മദ് മുസ്‌ലിയാര്‍ ചൗക്കി, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, അബ്ദുര്‍റസാഖ് സഖാഫി കെ.കെ ,മുഹമ്മദ് തമീം അഹ്‌സനി മജല്‍, .ഉസ്മാന്‍ സഖാഫി പട്ടോരി, സ്വാദിഖ് സഖാഫി പേരാല്‍, അമീറലി ചൂരി, അബദുര്‍ റഹീം അരിമല, മുസ്ഥഫ ബാഖവി എ.ആര്‍ നഗര്‍, മൊയ്തു കെ.എം,എ.കെ കമ്പാര്‍, ലത്വീഫ് കടമ്പാര്‍, അബ്ദുല്ല മല്ലം, അകീം ഹാജി മഠം ,റസാക്തു. റോസി റൊമാനി തുടങ്ങിയവര്‍ പങ്കടുക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved