Latest News :
Home » , » ഇന്ധന വില വര്‍ധിപ്പിച്ചു; പെട്രോളിന് 1.34ഉം ഡീസലിന് 2.37ഉം രൂപ

ഇന്ധന വില വര്‍ധിപ്പിച്ചു; പെട്രോളിന് 1.34ഉം ഡീസലിന് 2.37ഉം രൂപ

Written By Muhimmath News on Saturday, 15 October 2016 | 21:16

മുംബൈ: പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.34 രൂപയും ഡീസലിന് ലിറ്ററിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വരും. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതിനാലാണ് ഇന്ത്യയിലും വില കൂട്ടിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved