എറണാകുളം സിവില്‍ കോടതി ഇവര്‍ക്കെതിരേ എഫ്ഐആര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2009 ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്കൂള്‍ സിബിഎസ് സി അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതിന് പുറമേ ഇവിടെ മതപാഠം മാത്രമാണ് പഠിപ്പിക്കുന്നതെന്നും ആരോപണത്തില്‍ പറഞ്ഞിട്ടുണ്ട്.
ഐഎസ് ബന്ധം സംശയിക്കുന്ന കേരളത്തില്‍ നിന്നും നേരത്തേ അപ്രത്യക്ഷമായ പലരും ഇവിടെ പഠിപ്പിച്ചിരുന്നതായി പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Post a Comment