Latest News :
Home » , » 'ക്യൂട്ടീക്ക്'പത്താം വാര്‍ഷിക യോഗം 21 ന്

'ക്യൂട്ടീക്ക്'പത്താം വാര്‍ഷിക യോഗം 21 ന്

Written By Muhimmath News on Tuesday, 18 October 2016 | 22:01

ദോഹ : ഖത്തറിലെ കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മയായ 'ക്യൂട്ടീക്ക്'ന്റെ പത്താം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ 21 ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ദോഹ ഹിലാല്‍ കെ എം സി സി ഹാളില്‍ സംഘടിപ്പിക്കുന്നു. പ്രവാസികളുടെ ആനുകൂല്യങ്ങള്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ റഹൂഫ് കൊണ്ടോട്ടി ക്ലാസ്സെടുക്കും.

യോഗത്തില്‍ ചെയര്‍മാന്‍ എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. യൂസുഫ് ഹൈദര്‍, മന്‍സൂര്‍ മുഹമ്മദ്, ഹാരിസ് പി എസ്, അബ്ദുല്ല കെ എ, ആദം കുഞ്ഞി തളങ്കര എന്നിവര്‍ സംബന്ധിച്ചു. എം ലുഖ്മാനുല്‍ ഹക്കീം സ്വാഗതവും അബ്ദുല്ല ത്രീ സ്റ്റാര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved