Latest News :
Home » , » സഅദിയ്യ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; ഫൈനലിയേര്‍സ് തൂത്തുവാരി

സഅദിയ്യ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; ഫൈനലിയേര്‍സ് തൂത്തുവാരി

Written By Muhimmath News on Saturday, 8 October 2016 | 17:18



കോളിയടുക്കം: സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഒന്ന് ഒഴികെ മുഴുവന്‍ മേജര്‍ സീറ്റുകളും ഫൈനലിയേര്‍സ് തൂത്തുവാരി. ചെയര്‍മാന്‍: അബ്ബാസ് ജാഫര്‍ കെ.എം, വൈ.ചയര്‍ പേഴ്‌സണ്‍: ഫാത്തിമത്ത് നസീറ. ജന. സെക്രട്ടറി: അജ്മല്‍ ഷില്‍സാദ്, ജോ. സെക്രട്ടറി: മൈമൂനത്ത് ഷാസിയ, യു.യു.സി:അബ്ബാസ് സി.എ, ഫൈന്‍ ആര്‍ട് ്‌സ്: ശിഹാബ് റഹ്മാന്‍, ജന. ക്യാപ്റ്റന്‍: അമീന്‍ ശറാഫത്ത്. സ്റ്റുഡന്റ് എഡിറ്റര്‍: മുഹമ്മദ് മുസ്തഫ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved