Latest News :
Home » , » സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച

സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച

Written By Muhimmath News on Saturday, 8 October 2016 | 10:04

ദേളി:  ജാമിഅ സഅദിയ്യയില്‍ ജാലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച വൈകുന്നേരം സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകുന്നേരം 6.30ന് നൂറുല്‍ ഉലമാ എം.എ ഉസ്താദ് മഖ്ബറ സിയാറത്ത്. തുടര്‍ന്ന് നടക്കുന്ന ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖയ്ക്ക്  സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ.പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, സ്വാലിഹ് സഅദി തളിപ്പറമ്പ, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 

സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍, കെ.കെ. ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സി.കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, സൈദലവി ഖാസിമി, എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ശാഫി ഹാജി കീഴൂര്‍, നാസര്‍ ബന്താട്  ഇബ്രാഹിം സഅദി വിട്ടല്‍, അബ്ദുല്‍ റസ്സാഖ് സഅദി, ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, ഫാസില്‍ സഅദി മലപ്പുറം ശറഫുദ്ദീന്‍ സഅദി പുളിയംപറമ്പ്, അബ്ദുല്‍ ലത്ത്വീഫ് സഅദി കൊട്ടില, അബ്ദുല്ല സഅദി ചീയ്യൂര്‍, സുബൈര്‍ സഅദി മധൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved