Latest News :
Home » » എസ്.ബി.എസ് 'കണ്ണിമാങ്ങ' സംഘടിപ്പിച്ചു

എസ്.ബി.എസ് 'കണ്ണിമാങ്ങ' സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 16 October 2016 | 18:45



സീതാംഗോളി: എസ്.എസ്.എഫ് സൗഹൃദകാല ക്യാമ്പയിനോടനുബന്ധിച്ച് യൂണിറ്റുകളില്‍ സുന്നീ ബാല സംഘം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'കണ്ണിമാങ്ങ' മുഹിമ്മാത്ത് നഗര്‍ യൂണിറ്റില്‍ നടന്നു. ഇസ്ഹാഖ് മിസ്ബാഹി ഈശ്വരമംഗലം ക്ലാസിന് നേതൃത്വം നല്‍കി. ഹംസ സഖാഫി ഉപ്പിന, സലീത്ത് മുഹിമ്മാത്ത് നഗര്‍, മുഫൈര്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved