Latest News :
Home » » ലക്ഷദ്വീപ് സ്‌ക്കൂള്‍ കായിക മേളയുടെ ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു

ലക്ഷദ്വീപ് സ്‌ക്കൂള്‍ കായിക മേളയുടെ ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു

Written By Muhimmath News on Saturday, 1 October 2016 | 09:39

അഗത്തി: 26-ാമത് ലക്ഷദ്വീപ് സ്‌ക്കൂള്‍ കായികമേളയുടെ ലോഗോ പ്രകാശനവും ഓഫിഷല്‍ വെബ്‌സൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മവും അഗത്തി പഞ്ചായത്ത് സ്‌റ്റേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഗത്തി ഡെപ്യൂട്ടി കളക്ടര്‍ ശ്രീ. ബുസര്‍ ജംഹര്‍  ലോഗോ പ്രകാശനവും പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ കെ. മുഹമ്മദ് സലീം നിര്‍വ്വഹിച്ചു.

ലക്ഷദ്വീപ് സ്‌ക്കൂള്‍ കായിക മേള അഗത്തിയില്‍ ഒക്ടോബര്‍ 22 മുതല്‍ 31 വരെ നടക്കും.

സ്‌ക്കൂള്‍ കായിക മേള അഗത്തിയില്‍ എപ്പോയും ഒരു പുതുമ നിലനിര്‍ത്താറുണ്ട്. 2012 ഇവിടെ വെച്ചാണ' എസ്.ജി.എഫ്.ഐ (SGFI) എന്നതിനു പകരം എല്‍.എസ്.ജി (LSG) എന്ന് നാമകരണം ചെയ്ത്ത്. മുന്ന് വര്‍ഷത്തിനു ശേഷം വീണ്ടും അഗത്തിയില്‍ എല്‍.എസ്.ജി വന്നപ്പോള്‍ ഓണ്‍ലൈന്‍ രജീസ്‌ട്രേഷന്‍ (Online Registration) എന്ന പുതിയ ആശയവുമായിട്ടാണ' മേളയ്ക്ക് കൊടിയുയരുന്നത്. എല്‍.എസ്.ജി ചെയര്‍മാന്‍ സി.മുഹമ്മദ് ഇഖ്ബാല്‍ സ്വഗതവും വൈസ്. ചെയര്‍മാന്‍ എ.മുഹമ്മദ് നന്ദിയും അര്‍പ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved