Latest News :
Home » , » എസ് എസ് എഫ് രാജ്യത്തിന് നല്‍കുന്ന സന്ദേശം മഹത്തരം: മെല്‍വിന്‍ ജോസ്

എസ് എസ് എഫ് രാജ്യത്തിന് നല്‍കുന്ന സന്ദേശം മഹത്തരം: മെല്‍വിന്‍ ജോസ്

Written By Muhimmath News on Sunday, 9 October 2016 | 13:23

അംഗഡിമുഗര്‍: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് മതസൗഹാര്‍ദ്ധം നിലനിര്‍ത്താന്‍ എസ് എസ് എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണന്ന് കുമ്പള പ്രന്‍സിപള്‍ എസ് ഐ മെല്‍വിന്‍ ജോസ് പറഞ്ഞു.എസ് എസ് എഫ് പര്‍ളാഡം യൂണിറ്റ് കലാ നഗറില്‍ സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം കെ ആനന്ദ, ബഷീര്‍ കൊട്ടൂടല്‍, ലത്തീഫ് കളത്തൂര്‍, താജുദ്ധീന്‍ മാസ്റ്റര്‍, ഇസ്മായില്‍ അംഗഡിമുഗര്‍, മുഹമ്മദ് ചീകണമുഗര്‍, സഈദ് പര്‍ളാഡം, ആശിക് കലാ നഗര്‍ സംബന്ദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved