കുമ്പള: എസ്.എം.എ കുമ്പള മേഖല സമ്മേളനം ബുധനാഴ്ച (12-10-16) രാവിലെ 11 മണിക്ക് ശിറിയ ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്സില്‍ നടക്കും. മേഖല പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ ഖാസി ശൈഖുന അലിക്കുഞ്ഞി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സയ്യിദ് ഹബീബ് തങ്ങള്‍ കുമ്പള, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ മള്ഹര്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, അഷ്റഫ് സഅദി ആരിക്കാടി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുറഹ്മാന് സഖാഫി ചിപ്പാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും മുഹമ്മദ് സഖാഫി തോക്കെ നന്ദിയും പറയും.
Post a Comment