Latest News :
Home » , » എസ്.എം.എ കുമ്പള മേഖല സമ്മേളനം സമാപിച്ചു

എസ്.എം.എ കുമ്പള മേഖല സമ്മേളനം സമാപിച്ചു

Written By Muhimmath News on Saturday, 15 October 2016 | 10:26

കുമ്പള: എസ്.എം.എ കുമ്പള മേഖലമുഅല്ലിം സമ്മേളനം സമാപിച്ചു ശിറിയ ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടന്നു . 



മേഖല പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ ഖാസി ശൈഖുന അലിക്കുഞ്ഞി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. 



സമ്മേളനത്തില്‍ സയ്യിദ് ഹബീബ് തങ്ങള്‍ കുമ്പള, സുലൈമാന്‍ കരിവെള്ളൂര്‍, അഷ്‌റഫ് സഅദി ആരിക്കാടി, , അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ,  തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും മുഹമ്മദ് സഖാഫി തോക്കെ നന്ദിയും പറഞ്ഞു. 




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved