Latest News :
Home » , » എസ് എസ് എഫ് അംഗത്വദിനം വെള്ളിയാഴ്ച

എസ് എസ് എഫ് അംഗത്വദിനം വെള്ളിയാഴ്ച

Written By Muhimmath News on Thursday, 6 October 2016 | 12:21

കോഴിക്കോട്: എസ് എസ് എഫ് പുതിയ സംഘടനാ വര്‍ഷത്തേക്കുള്ള അംഗത്വ കാല പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. സംസ്ഥാനത്തെ 6300 യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് പുതിയ പ്രവര്‍ത്തകരെ അംഗങ്ങളായി ചേര്‍ക്കുന്നതിന് വെള്ളിയാഴ്ച അംഗത്വ ദിനമായി ആചരിക്കും. 

ഒത്തുതീര്‍പ്പല്ല, നീതിയുടെ തീര്‍പ്പുകളാകാന്‍ പ്രമേയത്തിലാണ് ഈ വര്‍ഷത്തെ അംഗത്വ കാലം ക്യാമ്പയിന്‍ നടക്കുന്നത്. 

ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം കാരന്തൂര്‍ മര്‍കസില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. പേരമകന്‍ യാസീന്‍ അബ്ദുല്‍ ഹക്കീമിനെ അംഗമായി ചേര്‍ത്തുകൊണ്ടാണ് അംഗത്വ കാലം ക്യാമ്പയിന് കാന്തപുരം ഉസ്താദ് തുടക്കം കുറിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved