Latest News :
Home » , » എല്‍ബിഎസ് എഞ്ചിനിയറിങ്ങ് കോളേജില്‍ എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു

എല്‍ബിഎസ് എഞ്ചിനിയറിങ്ങ് കോളേജില്‍ എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു

Written By Muhimmath News on Wednesday, 5 October 2016 | 21:05

കാസറഗോഡ്: നല്ല നാളേക്ക് വേണ്ടി കൈ കോര്‍ക്കുക എന്ന ശീര്‍ഷകത്തില്‍ കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളിലും നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പൊവ്വല്‍ എല്‍ ബി എസ് എന്‍ഞ്ചിനിയറിങ്ങ് കോളേജില്‍ മെമ്പര്‍ഷിപ്പ് ബദിയഡുക്ക ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം വിതരണം ചെയ്തു. ക്യാമ്പസ് യൂണിറ്റ് പ്രസിഡന്റ് സഫീര്‍ സ്വാഗതം പറഞ്ഞു. റിയാസ്, ശെരീഫ്, അശ്ഫാഖ്, റസൂദ്, തൗഫുസ്, ആസിഫ് അലി, അഫ്‌നാസ് ,അമീര്‍ , അനസ്, ഉവൈസ് എന്നിവര്‍ സംബന്ധിച്ചു. സയ്യിദ് ഇര്‍ഫാന്‍ എപി നന്ദി പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved