Latest News :
Home » , » എസ് എസ് എഫ് പൂക്കട്ട യുണിറ്റ് സൗഹൃദകാലം നടത്തി

എസ് എസ് എഫ് പൂക്കട്ട യുണിറ്റ് സൗഹൃദകാലം നടത്തി

Written By Muhimmath News on Wednesday, 12 October 2016 | 09:51

കുമ്പോല്‍: എസ് എസ് എഫ് കുംമ്പോല്‍ സെക്ടറിലെ പൂക്കട്ട യൂണിറ്റിന്റെ കീഴില്‍ നാട്ടിലുള്ള ജാതി-മത ഭേദമില്ലതെ മുഴുവന്‍ ആള്‍കാരേയും ഒരുമിച്ച്കൂട്ടി സൗഹൃദ ചായ കാമ്പയ്ന്‍ നടത്തി. പ്രസ്തുത പരിപാടിയില്‍ അഷ്‌റഫ് സഅദി ആരിക്കടി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. 

യൂണിറ്റ് ട്രഷറര്‍ ആബിദ് ചിര്‍ത്തൊടി യോഗത്തില്‍ സ്വാഗതം പറഞ്ഞു സെക്ടര്‍ പ്രസിഡന്റ് നസീര്‍ ഹനീഫി അശംസ പറഞ്ഞു. മുഖ്യ പ്രഭാഷണം അഷറഫ് സഅദി ആരിക്കാടി നിര്‍വഹിച്ചു. വേദിയില്‍ ഇബ്രാഹീം പൂക്കട്ട, സിദ്ദിഖ് പൂക്കട്ട, മൊയ്തീന്‍ പൂക്കട്ട, അബ്ദുറഹ്മാന്‍ പൂക്കട്ട, ഹാരിസ് പൂക്കട്ട, അന്താഞ്ഞി പൂക്കട്ട, ജാഫര്‍ കൊടുവ, ഹമീദ് ചിര്‍ത്തോടി എന്നിവര്‍ പ്രസ്തുത പരിപാടിയില്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved