Latest News :
Home » » പഴയ കാല ഓര്‍മ പുതിക്കി പൊയ്യത്തബയല്‍ യൂനിറ്റ് സൗഹ്യദ ചായ നവ്യാനുഭവമായി

പഴയ കാല ഓര്‍മ പുതിക്കി പൊയ്യത്തബയല്‍ യൂനിറ്റ് സൗഹ്യദ ചായ നവ്യാനുഭവമായി

Written By Muhimmath News on Monday, 17 October 2016 | 11:08

വോര്‍ക്കാടി: ജാതി മത വ്യത്യാസങ്ങള്‍ക്കതീതമായി സമൂഹത്തില്‍ നിലനിന്നുരുന്ന ബന്ധങ്ങളും കൂട്ടായ്മകളും നശിച്ച് കൊണ്ടിരിക്കുമ്പോള്‍ മനുഷ്യ മനസുകളില്‍ സൗഹ്യദം നിലനിര്‍ത്താനും നാട് വളര്‍ത്താനും എസ് എസ് എഫ് സംസ്ഥാന വ്യാപകമായി 'നമുക്കൊന്നിക്കുക നാടിനെ നിര്‍മ്മിക്കുക എന്ന പ്രമേയത്തില്‍ അചരിക്കുന്ന സൗഹ്യദ കാല കാമ്പയിന്റെ ഭാഗമായി പൊയ്യത്തബയല്‍ യൂനിറ്റ് സൗഹ്യദ ചായ സംഘടിപ്പിച്ചു.


രാമയ്യ നായക്ക് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കാമ്പസ് സെക്രട്ടറി നംഷാദ് ബേക്കൂര്‍ വിഷായാവതരണം നടത്തി. 


സലാം മദനി, ദൂമപ്പ ഷെട്ടി, റഘുനാഥ് ഷെട്ടി, വിട്ടല ഷെട്ടി, സധു, അബ്ദുല്ല കെദക്കാര്‍, ഉമ്മര്‍ കെ.കെ, അബ്ദുല്ല അസനബയല്‍, അസീസ് അസനബയല്‍, മജീദ് താമാര്‍, ഹരിസ് മുട്ടിഞ്ച, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹനീഫ് പി. കെ . സ്വാഗതവും മുഹമ്മദ് കിന്നജെ നന്ദിയും പറഞ്ഞു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved