Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , » പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Written By Muhimmath News on Saturday, 1 October 2016 | 21:27

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ശില്‍പ ജോണി (15) അന്തരിച്ചു. പള്ളിക്കുണ്ട് പന്നിത്തളത്തിലെ നരിക്കുഴിയില്‍ ജോണിയുടേയും റീനയുടേയും മകളാണ്. സഹോദരങ്ങള്‍: ഷിറിന്‍, ഷെബിന്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved