Latest News :
Home » , » സുന്നി ആദര്‍ശസ മ്മേളനവും അനുമോദനവും ശനിയാഴ്ച

സുന്നി ആദര്‍ശസ മ്മേളനവും അനുമോദനവും ശനിയാഴ്ച

Written By Muhimmath News on Wednesday, 5 October 2016 | 09:59

പര്‍ളാടം: കേരള മുസ്ലിം ജമാഅത്ത്,എസ്  വൈ എസ്, എസ് എസ് എഫ് പര്‍ളാഡം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുന്നീ ആദര്‍ശ സമ്മേളനവും അനുമോദനവും  ഒക്ടോബര്‍ 8 ശനിയാഴ്ച കലാ നഗറില്‍ നടക്കും. 

സിദ്ധീഖ് സഖാഫി അരിയല്ലൂര്‍ ആദര്‍ശ പ്രഭാഷണം നടത്തും.  സാഹിത്യോത്സവ് കലാ പ്രതിഭ ഹൈദര്‍ അലി പര്‍ളാഡത്തെ യോഗത്തില്‍ അനുമോദിക്കും. 

വൈകു .4 പതാക ഉയര്‍ത്തല്‍. 4.15സ്വീറ പാരായണം,ഖവാലി (മഖ്ബൂല്‍ അഹ്മദ് ,തന്‍വീര്‍ ആന്‍ഡ് പാര്‍ട്ടി). 5 മണിക്ക് എസ് എസ് എഫ് സൗഹൃദ ചായ. തുടര്‍ന്ന് ആദര്‍ശ സമ്മേളനം നടക്കും. 

സമ്മേളന വിജയത്തിന് 53 അംഗ സ്വാഗത സംഗം രൂപീകരിച്ചു. ചെയര്‍മാന്‍: യൂസുഫ് സ്റ്റാര്‍, വൈസ് ചെയര്‍മാന്‍: ആശിഫ് കെ ടി., സിദ്ധീഖ് വി വി. കണ്‍വീനര്‍: അന്‍സാര്‍ ബന്‍ത്തട്ക്കം, ജോ.കണ്‍വീനര്‍: ഹംസ ബന്‍ത്തട്ക്കം
ഇബ്‌റാഹിം കടവ്. സ്‌റ്റേജ് ആന്റ് സൗണ്‍ട്‌സ്: മുഹമ്മദ് കുഞ്ഞി ,ഹംസ ബന്‍ത്തട്ക്കം, ഡക്കറേഷന്‍: ഹസ്‌റത്ത് കടവ്, അദ്‌നാന്‍, റിള്വാന്‍ കലാനഗര്‍. റിഫ്‌റഷ്‌മെന്റ്:  സല്‍മാന്‍ ഫായിസ്,റസ്സാഖ് പി.
കഹബ്, ബി. ലോ ആന്റ് ഓര്‍ഡര്‍: ബഷീര്‍ കൊട്ടൂടല്‍, റഫീഖ് ബി.
മൊയ്തീന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved