Latest News :
Home » » ദിക്ര്‍ ദുആ മജ്‌ലിസും ബുര്‍ദാ ആസ്വാദനവും സംഘടിപ്പിച്ചു

ദിക്ര്‍ ദുആ മജ്‌ലിസും ബുര്‍ദാ ആസ്വാദനവും സംഘടിപ്പിച്ചു

Written By Muhimmath News on Tuesday, 4 October 2016 | 09:51

പടന്നക്കാട്: ഒഴിഞ്ഞവളപ്പ് ഫലാഹ് നഗര്‍ മുസ് ലിം ജമാഅത്ത് കമ്മിറ്റി മാസാന്ത ഫലാഹ് ദിക്ര്‍ ദുആ മജ്‌ലിസും ബുര്‍ദാ ആസ്വാദനവും സംഘടിപ്പിച്ചു. സയ്യിദ് മുഹ്‌സിന്‍ സെയ്തലവിക്കോയ തങ്ങള്‍ അല്‍ബുഖാരി കുഞ്ചിലം മജ്‌ലിസിന് നേതൃത്വം നല്‍കി. ബുര്‍ദാ നാത്ത് ശരീഫിന് അബ്ദുശുക്കൂര്‍ ഇര്‍ഫാനി ചെമ്പിരിക്കയും അബ്ദുറഹ്മാന്‍ അശ്‌റഫി ഉത്‌ബോധനവും നടത്തി.

അബ്ദുല്ല സഖാഫി പഴയ കടപ്പുറം, സിദ്ദീഖ് മൗലവി പരിയാരം, സുലൈമാന്‍ മുസ്‌ലിയാര്‍ ക്ലായിക്കോട്, അബൂബക്കര്‍ സിദ്ദീഖ് കാമില്‍ സഖാഫി തൈര, അശ്‌റഫ് അശ്‌റഫി, റാശിദ് സൈനി, പി എച്ച് അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ള, മടിക്കൈ അബ്ദുല്ല ഹാജി, അബ്ദുല്‍ കരീം, ബശീര്‍ സഖാഫി, സിദ്ദീഖ് സഖാഫി ഫലാഹ് നഗര്‍, സിദ്ദീഖ് അശ്‌റഫി, ഹാഫിള് മുഹമ്മദ്കുഞ്ഞി സഖാഫി, ഇസ്മാഈല്‍ മൗലവി കൊളവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജമാഅത്ത് സെക്രട്ടറി ഇ കെ അബ്ദുര്‍റഹ്മാന്‍ നന്ദി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved