കക്കാട്ടിരിയില്‍ മഹ്ളറത്തുല്‍ ബദ്രിയ്യ തുടങ്ങി
കുമരനെല്ലൂര്‍: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശപ്രകാരം കേരള മുസ്ലിം ജമാഅത്ത് മഹല്ല്തലത്തില്‍ നടപ്പിലാക്കുന്ന മഹ്ളറത്തുല്‍ ബദ് രിയ്യ ആത്മീയ മജ്ലിസിന് കക്കാട്ടിരിയില്‍ തുടക്കമായി. ഓരോ മാസവും വ്യത്യസ്ത വീടുകളില്‍ വെച്ചായിരിക്കും മജ്ലിസ്. എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുറസാഖ് സഅദി ആലൂര് നേതൃത്വം നല്കി.
Post a Comment