സയ്യിദ് ശിഹാബുദ്ധിന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്അമാനിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും
സ്വാന്തനം ജി സി സി ഉപദേശക സമിതി ചെയര്മാന് ബി.കെ.മുഹമ്മദ് കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമന് ഉല്‍ഘാടനം ചെയ്യും.
ഹംസ മിസ്ബാഹി ഓട്ടപ്പടവ് വിഷന്‍ 2020 പ്രഖാപനം നടത്തും.
പളളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ട്ടി എം അബ്ദുല്‍ ലത്തീഫ്, പൂച്ചക്കാട് ജമാഅത്ത് പ്രസിഡണ്ട് മാളികയില്‍ മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തരക്കാരി, കേരള മുസ്ലിം ജമാഅത്ത് പൂച്ചക്കാട് യൂണിറ്റ് പ്രസിഡണ്ട് കെ.പി മുഹമ്മദ്, മുസിലിം ലീഗ് നേതാവ് മാഹിന്‍ പൂച്ചക്കാട്, കെ എം സി സി സ്റ്റേറ്റ് സെക്രട്ടറി ശാഫി ആലക്കോട്, ഐഎന്‍എല്‍ നേതാവ് കപ്പണ മുഹമ്മദ് കുഞ്ഞി, സി.പി.എം നേതാവ് പി.കെ.കെ. പൂച്ചക്കാട്, കോണ്‍ഗ്രസ്സ് നേതാവ് സുകുമാരന്‍ പൂച്ചക്കാട്, സ്വാന്തനം അബൂദാബി ജിസിസി കോഡിനേറ്റര്‍ അബ്ദുല്‍ മജിദ് കെ.എം, സ്വാന്തനം ജിസിസി വൈസ് പ്രസിഡണ്ട് മുനീര്‍ അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിക്കും.സ്വാന്തനം ദുബൈ ജിസിസി കോഡിനേറ്റര്‍ അബ്ദുല്‍ റഹിം സ്വാഗതവും
സ്വാന്തനം ജിസിസി സെക്രട്ടറി ശരിഫ് വടക്കന്‍ നന്ദിയും പറയും
Post a Comment