Latest News :
Home » , » എസ് വൈ എസ് ഉദുമ സോണ്‍ എക്‌സിക്യൂട്ടീവ് മീറ്റ് ഇന്ന്

എസ് വൈ എസ് ഉദുമ സോണ്‍ എക്‌സിക്യൂട്ടീവ് മീറ്റ് ഇന്ന്

Written By Muhimmath News on Wednesday, 12 October 2016 | 10:21

ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ എക്‌സിക്യൂട്ടീവ് മീറ്റ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടിക്കുളം സുന്നി സെന്ററില്‍ നടക്കും സര്‍ക്കിള്‍  തലത്തില്‍ പുനക്രമീകരിക്കപ്പെട്ട സഫ് വ അംഗങ്ങളുടെ സോണ്‍ തല സംഗമത്തിന്റ്റെ ഒരുക്കങ്ങള്‍ യോഗം ആസൂത്രണം ചെയ്യും. എക്‌സിക്യൂട്ടീവ് മീറ്റ് സോണ്‍ പ്രസിഡന്റ് ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ അദ്യക്ഷത വഹിക്കും ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി ഉദ്ഘാടനം നിര്‍വഹിക്കും. 

ഷാനവാസ് മദനി ചെരുമ്പ, മൊയ്തീന്‍ പനേര, മഹമ്മൂദ് ജീലാനി ബാഖവി, ആബിദ് സഖാഫി മവ്വല്‍, അബ്ദുല്‍ സലാം ചെമ്പരിക്ക, ഷാഫി ബി എ കുണിയ, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ഫൈസല്‍ ഉദുമ, ഖാലിദ് പുത്തരിയടുക്കം, അബ്ദുല്‍ മജീദ് മവ്വല്‍, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, മുസ്തഫ കണ്ണംകുളം, അബൂബക്കര്‍ സിദ്ധീഖ് സഖാഫി തൈര, ഖലീല്‍ മാക്കോട്, സദഖതുല്ലാഹ് സുഹ് രി, സഈദ് സഖാഫി എരോല്‍, ഉസ്മാന്‍ സഅദി സഅദിയ, അശ്‌റഫ് ചെമ്മനാട്, ജാഫര്‍ എയ്യള, അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട്, ഇബ്രാഹിം ദേളി, അബ്ദുല്‍ റഷീദ് കുണിയ, അബ്ദുല്‍ ഹമീദ് മൗലവി കുണിയ,  അബ്ദുല്‍ ലത്തീഫ് ചേറ്റുകുണ്ട്,  അബ്ദുല്‍ റഹ്മാന്‍ എരോല്‍, ശാഹുല്‍ ഹമീദ് മുസലിയാര്‍   തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved