Latest News :
Home » » ജനദ്രോഹനടപടികള്‍ക്കെതിരെ യു.ഡി.എഫ് മാര്‍ച്ച് നടത്തി

ജനദ്രോഹനടപടികള്‍ക്കെതിരെ യു.ഡി.എഫ് മാര്‍ച്ച് നടത്തി

Written By Muhimmath News on Saturday, 1 October 2016 | 18:23



വിദ്യാനഗര്‍: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി കളക്‌ട്രേറ്റ് ധര്‍ണ്ണ നടത്തി. കാസര്‍കോട്ട് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ ബാലകൃഷ്ണ വോര്‍കുഡ്‌ലു, സി.ടി.അഹമ്മദലി, പി.ഗംഗാധരന്‍ നായര്‍, എ.ഗോവിന്ദന്‍ നായര്‍, കരിവെള്ളൂര്‍ വിജയന്‍, എ.എ.ജലീല്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved