Latest News :
Home » , » സ്വാശ്രയം: പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം നിര്‍ത്തി

സ്വാശ്രയം: പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം നിര്‍ത്തി

Written By Muhimmath News on Wednesday, 5 October 2016 | 12:54

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.. 17 ാം തിയതി വരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്.

എന്നാല്‍ സമരം നിര്‍ത്തിയത് താല്‍ക്കാലിമാണോ അതോ 17 ാം തിയിതി സഭ സമ്മേളിക്കുമ്‌ബോള്‍ സമരം തുടരുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. സമരം നടത്തിയ എംഎല്‍എമാര്‍ക്ക് വൈകുന്നേരം നാലു മണിക്ക് സ്വീകരണം നല്‍കും. നിയമസഭ സമ്മേളിക്കാത്തപ്പോള്‍ സഭയ്ക്ക് മുന്നില്‍ സമരം നടത്തുന്നതില്‍ പ്രസക്തി ഇല്ലെന്ന് കണ്ടാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved